Saturday, March 15, 2008
നല്ലൊരു മാതാവ്
പിതാവ് ഭവനത്തിന്റെ നായകനെന്കില്‍ മാതാവ് ഭവനത്തിന്റെ ഹൃതയമാണ്.മക്കളെ ദൈവ വചനം പഠിപ്പിക്കുന്നതും നല്‍വഴിയില്‍ നടത്തുന്നതും മാതാവാണ്.ഒരു മാതാവിന്റെ ആഭരണം അവളുടെ മാറില്‍ കിടക്കുന്ന കുഞ്ഞാണു.ഞാന്‍ ഏറ്റവും അതികം ബേകുമാനിക്കുന്ന മാതാവാണ് ക്രിസ്തുവിന്റെ മാതാവ്.സഹിക്കാന്‍ കഴിയുന്നത് അവ്ള്‍ക്കാന്. മക്കളുടെ ഹ്ര്യ്തയമിടിപ്പ് കേള്‍ക്കാന്‍ കഴിയുന്നത് മാതാവിനാണ്.കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരയാന്‍ കഴിയുന്നത് മാതാവിനു ആണനു . മാതാവിനെ നമുക്ക് സ്നേഹിക്കം.ബെകുമാനിക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment