Saturday, March 15, 2008
Anathathuam
ഞാന്‍ കണ്ണൂരില്‍ കടലിന്‍റെ നിതാന്തമായ മണല്‍പരപ്പില്‍ കൂട്ടിയിട്ടരുന്ന കരിമ്കല്ലില്‍ ഒന്നില്‍ ഇരിക്കുമ്പോള്‍ അങ്ങകലെ ഒരു കുട്ടി കടലിന്‍റെ അനന്തതയിലേക്ക് കണ്ണും നാട്ടിരിക്കുന്നത് കണ്ടു.ഞാന്‍ മെല്ലെ അവന്റെ അടുക്കലേക്കു ചെന്നു."മോനെന്താ ഇവിടെ ഇരിക്കുനത്?" "ഞാന്‍ അച്ഛനേയും കാത്തിരിക്കുവാ."മോന്റെ വീട്ടില്‍ ആരുണ്ട്? ""അമ്മയുണ്ട്".അച്ഛന്‍ എവിടെ പോയതാ.?""കടലില്‍ മീന്‍ പിടിക്കാന്‍ പോയതാണ് എഴു ദിവസമായി പോയിട്ട് . "സന്ധ്യ ayille അമ്മ കാത്തിരിക്കില്ലേ? വീട്ടില്‍ പോവണ്ടേ മോന്?""രാവിലെ അമ്മയെ മൂന്നാലു ചേട്ടന്മാര്‍ കൂടി എടുത്തുകൊണ്ട് പോകുന്നത്ങു കണ്ടു.അവര്‍ പറഞ്ഞത് അമ്മ മുതച്ങന്റെ അടുത്തു പോയതാണെന്ന്.അമ്മ തിരിച്ചു വരുംബോലതെക്കിനു പോയാല്‍ മതി എനിക്ക്."മോന് ഞാന്‍ വല്ലതും വാങ്ങി തരട്ടെ?"വേണ്ട ചിലപ്പോള്‍ അമ്മ വന്നു കഞ്ഞിയും വിളമ്പി എന്നെ കാത്തിരിക്കുക്യവം. ഞാന്‍ പോകുന്നു."അവന്‍ ഏകാന്തതയിലേക്ക് അനാതതൌതില്ലെക്കു ഓടി മറയുന്നതും നോക്കി നിര്‍നിമേഷനായി ഞാന്‍ നീനു പൊയീ.......ഇവിടെ അനാതമായ എത്രെയോ ജീവിതങ്ങള്‍.....ഒരു നിമിഷമെന്കിലും നമ്മുടെ കണ്ണുകള്‍ അവര്‍ക്കായി നനയുമോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment